???????????????? ?????????????????????????? ????????????? ???????????????? ??????????????? ?????????????????????????????????? ?????????????????????????????????????? ????????????????????????????????????????????????? ??????? ????????????????? ?????? ??????????????????????????? ??????????????? ???????????????????? ????????????????

വി​​​യ​​​റ്റ്നാം ക​​​മ്യൂ​​​ണി​​​സ്​​​​റ്റ് പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​യു​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച

ദോ​​​ഹ: ഔ​​​ദ്യോ​​​ഗി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഖ​​​ത്ത​​​റി​​​ലെ​​​ത്തി​​​യ വി​​​യ​​​ റ്റ്നാം ക​​​മ്യൂ​​​ണി​​​സ്​​​​റ്റ് പാ​​​ർ​​​ട്ടി പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വും പാ​​​ർ​​​ട്ടി സെ​​​ൻ​​​ട്ര​​​ൽ ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ േത്രാം​​​ഗ് തി ​​​മാ​​​യി​​​യു​​​മാ​​​യി ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും വി​​​ദേ​​​ശ​ കാ​​​ര്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ശൈ​​​ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്​​ദു​​​റ​​​ഹ്​​മാ​​​ൻ ആ​​​ൽ​​​ഥാ​​​നി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഖ​​​ത്ത​​​റും വി​​​യ​​​റ്റ്നാ​​​മും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധ​​​വും പൊ​​​തു പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളും ഇ​​​രു നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്തു.
Tags:    
News Summary - viatnam communist party-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.