Posted On
date_range Updated On
date_range കതാറയിൽ ഹോട്ട് വീൽസ് സ്പീഡ് സിറ്റി; ടിക്കറ്റ് വിൽപന ആരംഭിച്ചു
ദോഹ: മോട്ടോർ സ്പോർട്സ് പ്രേമികൾക്കും കുടുംബങ്ങൾക്കും ഗെയിമുകളും വിനോദ പരിപാടികളുമായി കതാറയിൽ ഹോട് വീൽസ് സ്പീഡ് സിറ്റി മാർച്ച് 30 മുതൽ മേയ് രണ്ടു വരെ നടക്കും. ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്.
കത്താറ സൗത്ത് പാർക്കിങ്ങിൽ നടക്കുന്ന പരിപാടിയിൽ റേസിങ്, തീം റേസ് സോണുകൾ, ഐക്കണിക് ഹോട്ട് വീൽസ് എന്നിവയുൾപ്പെടെ ആകർഷകമായ നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.