Posted On
date_range Updated On
date_range അമേരിക്കയിലേക്ക് മാസ്കുകളുമായി ഖത്തർ
ദോഹ: ഭീതി പരത്തി അമേരിക്കയിൽ കോവിഡ്–19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഹൂസ്റ്റണിലേക്ക് ഖത്തറിെൻറ വക 5000 മ ാസ്കുകൾ.
അമേരിക്കയിലെ ഖത്തർ എംബസി വഴിയാണ് ഹൂസ്റ്റണിലേക്ക് സഹായമായി മാസ്കുകൾ നൽകിയത്. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഖത്തറിെൻറ പിന്തുണക്ക് ഹൂസ്റ്റണിലെ മേയർ ഓഫീസ് ഖത്തറിന് നന്ദി അറിയിച്ചു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.