കോവിഡ്: ഇന്ത്യക്ക് അടിയന്തര മെഡിക്കൽ സഹായം നൽകാൻ ഖത്തർ

ദോഹ: കോവിഡ് പ്രതിസന്ധിയിലായ ഇന്ത്യക്ക് അടിയന്തര മെഡിക്കൽ സഹായം എത്തിക്കാൻ ഖത്തർ. ഇത് സംബന്ധിച്ചു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തർ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനിയായ ഗസാൽ, ഇന്ത്യക്ക് ദ്ര വീകൃത ഓക്സിജൻ നൽകാമെന്നു നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Qatar to provide emergency medical assistance to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.