ഡ്രാഗൺ ബോട്ട് ഫെസ്​റ്റിവൽ ഇന്ന്

ദോഹ: ഖത്തർ വിൻറർ ഡ്രാഗൺ ബോട്ട് ഫെസ്​റ്റിവൽ ഇന്ന് മിയ പാർക്കിൽ നടക്കും. പ്രിയപ്പെട്ട ടീമുകൾക്ക് പ്രോത്സാഹനവുമ ായി ആയിരക്കണക്കിന് ആരാധകരെത്തുന്ന ബോട്ട് ഫെസ്​റ്റിവൽ ഫലത്തിൽ സന്തോഷത്തി​െൻറയും ആനന്ദത്തി​െൻറയും ഉത്സവമായി മാറും.

ഖത്തർ ഡ്രാഗൺ ബോട്ട് റേസാണ് ഫെസ്​റ്റിവലിെല പ്രധാന ആകർഷകം. നാലു വ്യത്യസ്ത വിഭാഗങ്ങളിലായി നടക്കുന്ന റേസിൽ 250ഓളം പേർ മത്സരിക്കാനെത്തും. രാവിലെ ഏഴ് മുതൽ വൈകുന്നേരം നാലുമണി വരെയാണ് ഫെസ്​റ്റിവൽ. പ്രവേശനം പൂർണമായും സൗജന്യമാണ്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.