?????????? ??? ???? ????????????????????????? ???????? ?????? ?????? ???????????????????????? ??????????????????

പിതാവ് അമീർ ഒമാനിലെത്തി അനുശോചനമറിയിച്ചു

ദോ​ഹ: ഒ​മാ​ൻ രാ​ജാ​വ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഈ​ദ് ബി​ൻ തൈ​മൂ​റി​​െൻറ നി​ര്യാ​ണ​ത്തി​ൽ പി​താ​വ് അ​മീ​ ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി അ​നു​ശോ​ച​ന​മ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​സ്​​ക​ത്തി​ലെ അ​ൽ ആ​ലം കെ ാ​ട്ടാ​ര​ത്തി​ലെ​ത്തി​യാ​ണ് പി​താ​വ് അ​മീ​ർ ഒ​മാ​ൻ മു​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളോ​ടും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളോ​ടും അ​നു​ശോ​ച​ന​മ​റി​യി​ച്ച​ത്.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഈ​ദി​നു​വേ​ണ്ടി അ​ദ്ദേ​ഹം പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.മ​സ്​​ക​ത്തി​ലെ​ത്തി​യ പി​താ​വ് അ​മീ​റി​നെ സ​യി​ദ് ഫ​തീ​ക് ബി​ൻ ഫ​ഹ​ർ അ​ൽ സ​യി​ദ്, ഒ​മാ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ് ജാ​സിം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. അ​നു​ശോ​ച​ന ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം പി​താ​വ് അ​മീ​ർ തി​രി​ച്ച് ദോ​ഹ​യി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.