????????????? ??????????????????????????? ?????????????????? ????????? ???????????????????? ?????

തെരുവുകച്ചവടത്തിനെതിരെ കർശന നടപടി

ദോ​ഹ: തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​ധി​കൃ​ത​ർ. അ​ൽ​ശ​ഹാ​നി​യ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ഇ​േ​ൻ​റ​ണ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സു​മാ​യി (ല​ഖ്​​വി​യ) സ​ഹ​ക​രി​ച്ച്​ മെ​കെ​യി​ൻ​സി​ലെ അ​ന​ധി​കൃ​ത തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വ​രെ ഒ​ഴി​പ്പി​ച്ച​ത്. ക​ച്ച​വ​ട​ക്കാ​രു​െ​ട നി​ര​വ​ധി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഒ​ഴി​പ്പി​ച്ച്​ പ്ര​ദേ​ശം വൃ​ത്തി​യാ​ക്കി. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​​െൻറ​യും ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​െ​പ്പ​ട്ട സാ​ധാ​ര​ണ ന​ട​പ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ്​ അ​ൽ​ശ​ഹാ​നി​യ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ശോ​ധ​ന.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.