ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ മാ​ന്ദ്യ​മെ​ന്ന്​ ക്യു.​എ​ന്‍.​ബി

ദോ​ഹ: ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ മാ​ന്ദ്യ​മാ​ണെ​ന്നും അ​തി​ന്​ നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ബാ​ങ്കി(​ക്യു എ​ന്‍ ബി)​ൻെ​റ വാ​രാ​ന്ത്യ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ട്. ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ സ​മീ​പ​കാ​ല പാ​ദ​ങ്ങ​ളി​ല്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

ഈ ​വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ 5% എ​ന്ന ശ​രാ​ശ​രി വാ​ര്‍ഷി​ക ജി​ഡി​പി വ​ള​ര്‍ച്ച​യാ​ണു​ണ്ടാ​യ​ത്. ആ​റ് വ​ര്‍ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് തു​ട​ര്‍ച്ച​യാ​യ ര​ണ്ട് പാ​ദ​ങ്ങ​ളി​ല്‍ വ​ള​ര്‍ച്ച ആ​റു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​യ​ത്. നി​ല​വി​ലെ സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ൻെ​റ ദൈ​ര്‍ഘ്യം, ആ​ഴം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ അ​വ​സ്​​ഥ അ​സാ​ധാ​ര​ണ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.