???????????????? ?????????????????? ??????????? ??.??????.????.??? ??????????? ???????????? ??????????????????????? ???????????????????????

മ​​ര​​ക്കാ​​ർ മ​​ങ്ക​​ട​​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

ദോ​​​ഹ: 40 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി തു​​​ട​​​രു​​​ന്ന പ്ര​​​വാ​​​സ ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് നാ​​​ട്ടി​​​ലേ​​​ക്ക്​ മ​​ട​​ങ്ങു​​ന്ന മ​​​ര​​​ക്കാ​​​ർ മ​​​ങ്ക​ട​​​ക്ക് ഖ​​​ത്ത​​​ർ കെ.​​​എം​.​സി​.​സി മ​​​ങ്ക​​​ട മ​​​ണ്ഡ​​​ലം യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ൽ​​​കി. 1971ൽ ​​​പാ​​​കി​​​സ്​​താ​​​ൻ വ​​​ഴി ഖ​​​ത്ത​​​റി​​​ൽ എ​​​ത്തി ദോ​​​ഹ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്ത അ​​​ദ്ദേ​​​ഹം വി​​​വി​​​ധ സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ട​​​ന​​​ക​ളി​​​ലെ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു. മു​​​സ്ത​​​ഫ കൂ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​സ്ഥാ​​​ന അ​​​ഡ്വൈ​​​സ​​​റി അം​​​ഗം ഇ​​​സ്മാ​​​യി​​​ൽ ഹാ​​​ജി വേ​​​ങ്ങ​​​ശ്ശേ​​​രി ഉ​​പ​​ഹാ​​രം ന​​ൽ​​കി. സ​​​മാ​​​ൻ ഇ.​​സി, ഉ​​​മ്മ​​​ർ നെ​​​ല്ലേ​​​ങ്ങ​​​ര, സി​​​ദ്ദി​​​ഖ്, റ​​​ഫീ​​​ഖ് ക​​​ള​​​ത്തി​​​ൽ, നൗ​​​ഫ​​​ൽ, ഉ​​സ്മാ​​​ൻ, ആ​​​ഷി​​​ഖ് വെ​​​ള്ളി​​​ല, റ​​​ഫീ​​​ഖ്, ശി​​​ഹാ​​​ബ്, ശ​​​രീ​​​ഫ് പി. ​​എ​​ന്നി​​വ​​ർ പ​െ​​ങ്ക​​ടു​​ത്തു. മ​​​ര​​​ക്കാ​​​ർ മ​​​ങ്ക​​​ട മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തി.
Tags:    
News Summary - marakkar mankada-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.