??????? ?????? ????????????????? ??.???.???.??? ????????????? ?????????????? ??????????????????????

ഖ്വി​ഫ് ഫു​ട്ബാ​ൾ

ദോ​ഹ: വെ​സ്​​റ്റേ​ൺ യൂ​നി​യ​ൻ സി​റ്റി എ​ക്സ്ചേ​ഞ്ച് ഖ്വി​ഫ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​​െൻറി​​െൻറ പ​തി​ മൂ​ന്നാം പ​തി​പ്പ് ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ൽ ന​ട​ന്ന ഒ​ന്നാം മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ തൃ​ശൂ​രി​നെ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു. ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു മ​ത്സ​രം. ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ലെ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തി​യ മു​ൻ കേ​ര​ള കാ​ർ​ഷി​ക വ​കു​പ്പു മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ, ഷ​റ​ഫ് പി. ​ഹ​മീ​ദ് (സി.​ഇ.​ഒ സി​റ്റി എ​ക്സ്ചേ​ഞ്ച്), വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, ഐ.​സി.​സി പ്ര​സി​ഡ​ൻ​റ് മ​ണി​ക​ണ്ഠ​ൻ, കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​സീ​സ് ന​രി​ക്കു​നി, ക​ൾ​ച​റ​ൽ ഫോ​റം സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ താ​ജ് ആ​ലു​വ, യ​തീ​ന്ദ്ര​ൻ മാ​സ്​​റ്റ​ർ തു​ട​ങ്ങി​യ​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

Tags:    
News Summary - kiff football-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.