??????? ????????? ?????????? ??????????????? ??.???.???.?????? ?????????????? ????????????? ??????????? ??????????????

ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി: ഖ​ത്ത​ർ സ​മ​ന്വ​യ കാ​മ്പ​യി​ൻ

ദോ​ഹ: ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ​െഎ.​സി.​ബി.​എ​ഫ്​ ന​ട​ത്തു​ന്ന ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി സം​ബ​ന്ധി​ച് ച്​ ഖ​ത്ത​ർ സ​മ​ന്വ​യ പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്തി. ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​പ്പി​ക്കാ​നാ​യി​രു​ന്നു പ​രി​പാ​ടി. െഎ.​സി.​ബി.​എ​ഫ്​ മീ​ഡി​യ ആ​ൻ​ഡ്​​ ഡ​വ​ല​പ്​​മ​െൻറ്​ ഹെ​ഡ്​ ജൂ​ട്ടാ​സ്​ പോ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഖ​ത്ത​ർ സ​മ​ന്വ​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ കെ. ​സ​ര​സ്, സു​രേ​ഷ് ബാ​ബു, ഉ​ണ്ണി കൊ​ണ്ടോ​ട്ടി, ഒ.​കെ. അ​രു​ൺ, മു​ര​ളീ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - insssurance-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.