????????????? ???????????????? ??????? ?????????????? ??????????????? ???????????????????? ?????????????????????????????? ???????????????? ???????????

ഇ​​​ൻ​​​കാ​​​സ് ബാ​​​ഡ്മി​​​ൻ​​റ​​​ൺ ടൂ​​​ർ​​​ണ​​​മെ​​​ൻ​​റ് തു​​ട​​ങ്ങി

ദോ​​ഹ: ഇ​​​ൻ​​​കാ​​​സ് ഖ​​​ത്ത​​​ർ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല ക​​​മ്മി​​​റ്റി​​യു​​​ടെ നേ​​​തൃ​​​ത്വ ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഓ​​​ൾ ഇ​​​ന്ത്യ ബാ​​​ഡ്മി​​ൻ​​റ​​​ൺ ടൂ​​​ർ​​​ണ​​​മെ​​​ൻ​​റ്​ ഡി.​​എം.​െ​​എ.​​എ​​സ്​ സ്കൂ​​​ൾ ഇ​​​ൻ​​​ഡോ​​​ർ സ്​​​റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തു​​ട​​ങ്ങി. ​െഎ.​സി.​ബി.​എ​​ഫ്​ ​ ​പ്ര​സി​​ഡ​​ൻ​​റ്​ പി.​​എ​​ൻ. ബാ​​​ബു​​​രാ​​​ജ​​​ൻ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു. 82 ടീ​​​മു​​​ക​​​ൾ നാ​ല്​ കാ​​റ്റ​​ഗ​​​റി​​​യി​​​ലാ​​​യി ടൂ​​ർ​​ണ​​മെ​​ൻ​​റി​​ൽ മ​​​ത്സ​​രി​​​ക്കു​ം. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ ​െഎ.​​എ​​സ്.​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ൻ​​റ്​ ഇ.​​കെ. അ​​​ബ്​​ദു​​റ​​​ഹ്​​മാ​​​ൻ, ​നി​​​യാ​​​സ് ചെ​​​രി​​​പ്പേ​​​ത്ത്, ജോ​​​ൺ ഗി​​​ൽ​​​ബ​​​ർ​​​ട്ട്, ഷം​​​സു​​​ദ്ദീ​​​ൻ, ​ജോ​​​യ് പോ​​​ൾ, സു​​​രേ​​​ഷ് ക​​​രി​​​യാ​​​ട് , അ​​​ഡ്വ. സു​​​നി​​​ൽ കു​​​മാ​​​ർ, ഷ​​​ഹീ​​​ൻ മ​​​ജീ​​​ദ്, ഷി​​​മ്മി വ​​​ർ​​​ഗീ​​​സ്, പ​​​രീ​​​ത് സി.​​എം, ഷി​​​ബി എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
Tags:    
News Summary - incas badminton-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.