ദോഹ: ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാർ അവക്കായി നിശ്ചയിച്ചിട്ടുള്ള പാതകളിലൂടെ മാത്രം സഞ്ചരിക്കണമെന്നും മോട്ടോർ വാഹന പാതകൾ ഒഴിവാക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. വാഹനങ്ങൾക്കുള്ള പാതകൾ ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാർ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണ്, ഇത് റോഡ് അപകടങ്ങൾക്ക് കാരണമാകുന്നു. ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാർ നിയമങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.