വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി

ദോ​ഹ: ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ പേ​രി​ൽ വ്യാ​ജ ലി​ങ്കു​ക​ളോ പ​ര​സ്യ​ങ്ങ​ളോ പ്ര​ച​രി​പ്പി​ക്കു​ന്നി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. വി​വ​ര സ്രോ​ത​സ്സു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കൃ​ത്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​നി​വേ​ഴ്സി​റ്റി വാ​ർ​ത്ത​ക​ൾ, തീ​രു​മാ​ന​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ​ക്ക് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റും ഡി​ജി​റ്റ​ൽ അ​ക്കൗ​ണ്ടു​ക​ളും മാ​ത്രം ആ​ശ്ര​യി​ക്ക​ണം. അ​ഡ്മി​ഷ​ൻ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, മ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Qatar University against false propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-28 07:56 GMT