റ​യാ​ൻ മ​ജീ​ദ് ,നാ​സി​നി ഷാ​ന​വാ​സ്,       ഫ​രീ​സാ​ദ്, ഐ​ശ്വ​ര്യ ല​ക്ഷ്മി ആ​ന​ന്ദ്, ദാ​നി​യ, ജൂ​ണ അ​ഷ്റ​ഫ്

ഗൾഫ് മാധ്യമം ഖത്തർ റമദാൻ ക്വിസ് വിജയികൾ

ദോ​ഹ: റ​മ​ദാ​ൻ നാ​ളു​ക​ളി​ൽ അ​റി​വ് പ​ക​രു​ന്ന​തി​നൊ​പ്പം ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഗ​ൾ​ഫ് മാ​ധ്യ​മം വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘മി​സ്റ്റ​ർ ലൈ​റ്റ് -റ​മ​ദാ​ൻ ക്വി​സ് 2026’ ആ​ദ്യ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

റ​മ​ദാ​നി​ലെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ ആ​റ് വി​ജ​യി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ദി​വ​സ​വും ആ​യി​ര​ത്തോ​ളം പേ​രാ​ണ് റ​മ​ദാ​ൻ ക്വി​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഓ​രോ ദി​വ​സ​വും 'ഗ​ൾ​ഫ് മാ​ധ്യ​മം' പ​ത്ര​ത്തി​ലും മാ​ധ്യ​മം വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് രാ​ത്രി 10 മ​ണി​ക്ക് മു​മ്പാ​യി ഉ​ത്ത​രം സ​മ​ർ​പ്പി​ക്ക​ണം. ചോ​ദ്യ​ത്തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ത​ന്നി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ​യോ ഉ​ത്ത​രം അ​യ​ക്കാ​വു​ന്ന​താ​ണ്. ഫേ​സ്ബു​ക്, ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ശ​രി​യാ​യ ഉ​ത്ത​രം അ​യ​ക്കു​ന്ന​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

Tags:    
News Summary - Gulf Madhyamam Qatar Ramadan Quiz Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-28 07:56 GMT