ഒമാൻ തലസ്ഥാന നഗരിയിൽ ഇന്ന്​ ഗതാഗത നിയന്ത്രണം

മസ്‌കത്ത്​: റോയൽ പ്രൈവറ്റ് എയർപോർട്ട് മുതൽ അൽ ബറക പാലസ് റൗണ്ട് എബൗട്ട് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ പാതയുടെ ഇരുവശങ്ങളിലും ചൊവ്വാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.

വാഹനമോടിക്കുന്നവർ തീരുമാനം അനുസരിക്കണമെന്നും പൊതുതാൽപര്യങ്ങൾക്കായി പൊലീസുകാരുമായി സഹകരിക്കണമെന്ന്​ ആർ.ഒ.പി ആവശ്യപ്പെട്ടു.

Tags:    
News Summary - Traffic control in Oman capital city today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.