ഫ്ലാ​റ്റു​ക​ളി​ൽനി​ന്ന് എ.​സി മോ​ഷ​ണം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്: സു​വൈ​ഖ് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി താ​മ​സ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് എ.​സി യൂ​നി​റ്റു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ സു​വൈ​ഖി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. എ​യ​ർ​ക​ണ്ടീ​ഷ​ൻ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച നി​ര​വ​ധി പ​രാ​തി​ക​ളി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Tags:    
News Summary - AC theft from flats; one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.