അ​ൽ സ​ലാ​മ​ പോ​ളി ക്ലി​നി​ക്കി​ന്റെ ​നേ​തൃ​ത്വ​ത്തി​ൽ ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

അ​ൽ സ​ലാ​മ​ പോ​ളി ക്ലി​നി​ക് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

മ​സ്ക​ത്ത്: ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ സ​ലാ​മ​ പോ​ളി ക്ലി​നി​ക്കി​ന്റെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

സ​മൂ​ഹ​ത്തി​ൽ കാ​ൻ​സ​റി​നെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, രോ​ഗം വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക, കൂ​ടാ​തെ മു​ൻ​ക​രു​ത​ലി​നെ കു​റി​ച്ചും രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

മൊ​ബേ​ല ബ്രാ​ഞ്ചി​ൽ സം​ഘ​ടി​പ്പി​ച്ച ക്ലാ​സി​ന് ഡോ. ​പ​ത്മ​കു​മാ​രി നേ​തൃ​ത്വം ന​ൽ​കി. കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്ന ജീ​വി​ത​ശൈ​ലി ഘ​ട​ക​ങ്ങ​ൾ, ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ, പു​ക​വ​ലി, ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ടെ കു​റ​വ്, മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് സം​സാ​രി​ച്ച ഡോ. ​ഫൈ​സ​ൽ, കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ​ശൈ​ലി​യു​ടെ പ​ങ്ക്, പ​തി​വാ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം, ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ചി​കി​ത്സ തേ​ടേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ കു​റി​ച്ച് സം​സാ​രി​ച്ചു. 

Tags:    
News Summary - Al Salama Poly Clinic Cancer Awareness Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.