ഗോൾഡൻ പാക്കിെൻറ നാലാമത് ഔട്ട്ലെറ്റ് സൂർ സൂഖിൽ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഡിസ്പോസിബ്ൾ ഉൽപന്നരംഗത്തെ പ്രമുഖ സ്ഥാപനമായ ഗോൾഡൻ പാക്കിെൻറ ഒമാനിലെ നാലാമത് റീട്ടെയിൽ ഔട്ട്ലെറ്റ് സൂറിൽ പ്രവർത്തനമാരംഭിച്ചു.
സൂർ സൂഖിലാണ് ഔട്ട്ലെറ്റ്. ഒമാനിൽ ബുറൈമി, സുഹാർ, ഇബ്രി എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്ലെറ്റുകൾ. യു.എ.ഇയിലും നിരവധി ശാഖകളുണ്ട്.
ലോകോത്തര നിലവാരമുള്ള പാക്കിങ്-പാക്കേജിങ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിെൻറ ഭാഗമായി വരുംദിവസങ്ങളിൽ വൻ വിലക്കുറവ് ഉൾപ്പെടെ ആകർഷക ഓഫറുകൾ ഉണ്ടായിരിക്കുമെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് നജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.