?????? ???? ????????? ???????????????????? ??????????? ????? ??????????????? ??????????

ഇൗജിപ്​തുകാരൻ കടലിൽ മുങ്ങിമരിച്ചു; രണ്ടുപേരെ രക്ഷിച്ചു

കുവൈത്ത്​ സിറ്റി: ഇൗജിപ്​തുകാരൻ കുവൈത്തിൽ കടലിൽ മുങ്ങിമരിച്ചു. സാൽമിയയിൽ കടലിൽ കുളിക്കുന്നതിനിടെ മുങ്ങുകയായിരുന്നു. 
ആഭ്യന്തര മ​ന്ത്രാലയത്തി​​െൻറ ഒാപറേഷൻസ്​ റൂമിൽ ലഭിച്ച വിവരം അനുസരിച്ച്​ സാൽമിയ മറൈൻ റെസ്​ക്യൂ സ്​റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി രണ്ടുപേരെ രക്ഷിച്ചു. ഇൗജിപ്​തുകാര​​െൻറ മൃതദേഹം ഫോറൻസിക്​ വകുപ്പിന്​ കൈമാറി. 
Tags:    
News Summary - salmia-marine-resq-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.