ജ​യ​കു​മാ​ർ

ഓ​ച്ചി​റ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി ജ​യ​കു​മാ​ർ ഹ​രി​ദാ​സ് (50) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. കു​വൈ​ത്തി​ൽ ഓ​യി​ൽ ക​മ്പ​നി​യി​ൽ ഫ​യ​ർ ഫൈ​റ്റി​ങ്ങ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ സീ​നി​യ​ർ ടെ​ക്നീ​ഷ​ൻ ആ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്ത് വെ​ച്ച് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ :സു​ഷ​മ. മ​ക്ക​ൾ: ശ്രീ​ജ,ശ്രീ​ല​ക്ഷ്മി.

Tags:    
News Summary - Ochira's compatriot dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.