പ്ര​വാ​സി വെ​ൽ​ഫെയ​ർ സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ൽ

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്‍വാ​ൻ നി​സ്താ​ർ സം​സാ​രി​ക്കു​ന്നു 

പ്ര​വാ​സി വെ​ൽ​ഫെയ​ർ സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെയ​ർ കു​വൈ​ത്ത് സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​നം സാ​ൽ​മി​യ ന്യൂ ​സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് അ​മീ​ർ കാ​ര​ണ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്റെ മു​ഖ്യ അ​ജ​ണ്ട​യാ​യ ‘പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ഭാ​വി പ​രി​പാ​ടി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്‍വാ​ൻ നി​സ്താ​ർ പ​ഠ​ന ക്ലാ​സ് ന​ട​ത്തി.

നോ​ട്ടം ഫി​ലിം ഫെ​സ്റ്റി​വ​ൽ ന​ട​ത്തി​യ ഷോ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ ബെ​സ്റ്റ് ആ​ക്ട​റാ​യി തെ​രെ​ഞ്ഞെ​ടു​ത്ത സ​ലാം ഓ​ല​ക്കോ​ടി​ന് ച​ട​ങ്ങി​ൽ ആ​ദ​ര​വ് ന​ൽ​കി. ഡെ​യ്സി,ഷ​ഫീ​ഖ് ബാ​വ , സ​ലാം ഓ​ല​ക്കോ​ട്, ന​ജീ​ബ് എം​പി എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. സെ​ക്ര​ട്ട​റി ആ​സി​ഫ് പാ​ല​ക്ക​ൽ സ്വാ​ഗ​ത​വും കേ​ന്ദ്ര അ​സി. ക​ൺ​വീ​ന​ർ നാ​സ​ർ മ​ട​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Expatriate Welfare Salmiya Unit Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.