പാകിസ്താൻ: 75 വർഷത്തിനിടെ 21 പ്രധാനമന്ത്രിമാർ; ആർക്കും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല

രാഷ്ട്രീയ അസ്ഥിരതയാൽ വിറങ്ങലിച്ചു നിൽക്കുകയാണ് പാകിസ്താൻ. ഏത് നിമിഷവും പ്രധാനമന്ത്രി ഇംറാൻ ഖാൻ പുറത്താക്കപ്പെടാം. പട്ടാള അട്ടിമറികളുടെ വരെ ചരിത്രമുള്ള രാജ്യത്തിന്റെ ഭാവി ആശങ്കയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ അടക്കം നോക്കിക്കാണുന്നത്.

സ്വതന്ത്ര രാഷ്ട്രമായി 75 വർഷത്തിനിടെ പാകിസ്താന് 21 പ്രധാനമന്ത്രിമാരാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്നാൽ, ഒരാൾക്കും മുഴുവൻ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

 


ദേശീയ അസംബ്ലിയിലെ വിശ്വാസവോട്ടെടുപ്പിൽ ഇംറാൻ ഖാൻ ഉറ്റുനോക്കുമ്പോൾ, ഭൂരിപക്ഷം തെളിയിക്കുന്നതിൽ പരാജയപ്പെട്ടാൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയാകും അദ്ദേഹം. ഈ വെല്ലുവിളി നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രി കൂടിയാണ് ഖാൻ.

രാജ്യത്തെ പ്രധാനമന്ത്രിമാരുടെ മുഴുവൻ പട്ടികയും അവരെ എങ്ങനെ പുറത്താക്കിയെന്നതും താഴെയുള്ള പട്ടികയിൽനിന്നും വ്യക്തമാണ്. 



കടപ്പാട്: ഇന്ത്യ ടുഡേ


Tags:    
News Summary - Pakistan: 21 PMs in 75 years but none could complete full term in office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.