Posted On
date_range Updated On
date_range നെതന്യാഹുവിെൻറ രാജിക്ക് സമ്മർദ്ദം
ജറൂസലം: അഴിമതിക്കേസിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ രാജിയാവശ്യ വുമായി ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി രംഗത്ത്. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സർക്കാർ രൂപവത്കരിക്കാനാകാതെ നെതന്യാഹുവിെൻറ ലികുഡ് പാർട്ടി പിൻവാങ്ങിയിരുന്നു. ഇതേസാഹചര്യത്തിലാണ് വീണ്ടും തിരിച്ചടി.
രാജിവെക്കണമെന്ന് അഴിമതി അന്വേഷണം അട്ടിമറിശ്രമമാണെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. നെതന്യാഹുവിെൻറ പതിറ്റാണ്ടുകൾ പിന്നിട്ട രാഷ്ട്രീയജീവിതത്തിന് അന്ത്യം കുറിക്കുമെന്ന് നിരീക്ഷിക്കപ്പെട്ട കേസിലാണ് കുറ്റം ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.