പാലക്കാട് ലോറിയിടിച്ച് പൊലീസുകാരന്‍ മരിച്ചു

പാലക്കാട് : ദേശീയപാതയിൽ മലബാ൪ ആശുപത്രിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്ന് മുട്ട കയറ്റിവരികയായിരുന്ന ലോറിയിടിച്ച് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മരിച്ചു. ചിറ്റൂ൪ വടക്കേത്തറ സ്വദേശി സുരേന്ദ്രൻ (31) ആണ് മരിച്ചത്. കല്ലേക്കാട് എ.ആ൪ ക്യാപിലെ പൊലീസുകാരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.