ന്യൂദൽഹി:പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പരിഹരിക്കുന്നതിന് നൂതനമാ൪ഗങ്ങൾ അനിവാര്യമെന്ന് ധനമന്ത്രി പ്രണബ് മുഖ൪ജി. ന്യൂദൽഹിയിൽ സാമ്പത്തികകാര്യയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനനയത്തിനും നാണ്യനയത്തിനും പരിമിതികളുണ്ട്. ക൪ക്കശമായ ധന-നാണ്യനയം സാമ്പത്തികവള൪ച്ചയെയും നിക്ഷേപത്തെയും ബാധിക്കുമെന്നും പ്രണബ് മുഖ൪ജി പറഞ്ഞു.വ്യാവസായിക വള൪ച്ചയിലുണ്ടായ മാന്ദ്യം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.