കൊച്ചി: സ്വ൪ണവിലയിൽ വൻ ഇടിവ്. കുറഞ്ഞു. പവന് 600 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 20,800 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 2,600 ആയിട്ടുണ്ട്. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞ് 21,400 രൂപയായിരുന്നു. പിന്നീട് തുട൪ച്ചയായി രണ്ട് ദിവസം സ്വ൪ണവിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
പവന് 21,760 എന്നതാണ് സ്വ൪ണവിലയിലെ സ൪വ്വകാല റെക്കോ൪ഡ്. ഏറെക്കാലമായി രാജ്യാന്തര വിപണിയിൽ സ്വ൪ണ വില അൽപം താഴുകയും പിന്നീട് കുതിച്ചുയരുകയും ചെയ്യുന്ന പ്രവണത തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.