അമിതാഭ് ബച്ചന്‍െറ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍െറ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബച്ചന്‍തന്നെയാണ് അറിയിച്ചത്. അശ്ളീല സൈറ്റുകളെ തന്‍െറ അക്കൗണ്ട് പിന്തുടരുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഒൗദ്യോഗിക അക്കൗണ്ടിലൂടെതന്നെ ഹാക്കിങ് വിവരം അറിയിച്ചത്. ബച്ചന് ട്വിറ്ററില്‍ 1.6 കോടിയിലധികം ഫോളോവേഴ്സുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.