യെ​ല​ഹ​ങ്ക ഊ​ർ​ജ പ്ലാ​ന്റ് ഉ​ദ്ഘാ​ട​നം 24ന്

​ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക കം​പ​യി​ന്റ് സൈ​ക്കി​ൾ പ​വ​ർ പ്ലാ​ന്റ് (വൈ.​സി.​സി.​പി.​പി) ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഗ്യാ​സും ആ​വി​യും ഉ​പ​യോ​ഗി​ച്ച് ദി​നം​പ്ര​തി 350 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് 2298 കോ​ടി ചെ​ല​വി​ലാ​ണ് പ്ലാ​ന്റ് സ​ജ്ജ​മാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ൽ ഡീ​സ​ൽ ഉ​പ​യോ​ഗി​ച്ചാ​കും പ്ര​വ​ർ​ത്ത​നം. പി​ന്നീ​ട് ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി.

Tags:    
News Summary - Yelahanka Power Plant inaugurated on 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.