പൂ​ജ അ​വ​ധി: ആ​ർ.​ടി.​സി ബു​ക്കി​ങ് തു​ട​ങ്ങി

ബം​ഗ​ളൂ​രു: പൂ​ജ അ​വ​ധി​ക്ക് മു​ന്നോ​ടി​യാ​യി കേ​ര​ള-​ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു. ഒ​ക്ടോ​ബ​ർ 18ലേ​ക്കു​ള്ള ബ​സു​ക​ളി​ലേ​ക്കാ​ണി​ത്. കൂ​ടു​ത​ൽ തി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​ക്ടോ​ബ​ർ 20ലെ ​ബു​ക്കി​ങ് അ​ടു​ത്ത ദി​വ​സം തു​ട​ങ്ങും. ശ​നി, ഞാ​യ​ർ അ​വ​ധി​ക്ക് പു​റ​മേ തി​ങ്ക​ൾ, ചൊ​വ്വ കൂ​ടി അ​വ​ധി ല​ഭി​ക്കു​ന്ന​തോ​ടെ മി​ക്ക​യാ​ളു​ക​ളും ഒ​ക്ടോ​ബ​ർ 20നാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക.

Tags:    
News Summary - Pooja Holidays: RTC Bookings Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.