ക​ർ​ണാ​ട​ക പി.​സി.​സി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​നീ​റി​ന് പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് സ​ലീം അ​ഹ​മ്മ​ദ് ഉ​ത്ത​ര​വ് കൈ​മാ​റു​ന്നു

പി. ​മു​നീ​ർ കെ.​പി.​സി.​സി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി

ബം​ഗ​ളൂ​രു: പെ​രി​ങ്ങ​ത്തൂ​ര്‍ ക​രി​യാ​ട് സ്വ​ദേ​ശി പി. ​മു​നീ​റി​നെ (38) ക​ർ​ണാ​ട​ക പി.​സി.​സി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ർ​ണാ​ട​ക പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റും ചീ​ഫ് വി​പ്പു​മാ​യ സ​ലീം അ​ഹ​മ്മ​ദ് എം.​എ​ൽ.​സി നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി. എ.​ഐ.​കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ്, ശി​ഹാ​ബ് ഹെ​ബ്ബാ​ള്‍, ഇ​ല്യാ​സ് അ​ഹ​മ്മ​ദ് ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - P. Muneer KPCC Minority Division Organizing Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.