ഇ​ര​ഞ്ഞി ക​ട​വ​ത്തൂ​ർ ബം​ഗ​ളൂ​രു കൂ​ട്ടാ​യ്മ ന​ട​ത്തി​യ ഇ​ഫ്താ​റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഇ​ര​ഞ്ഞി ക​ട​വ​ത്തൂ​ർ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ

ബം​ഗ​ളൂ​രു: ഇ​ര​ഞ്ഞി ക​ട​വ​ത്തൂ​ർ ബം​ഗ​ളൂ​രു കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ ന​ട​ത്തി. ബം​ഗ​ളൂ​രു​വി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ക​ട​വ​ത്തൂ​ർ ഇ​ര​ഞ്ഞി പ്ര​ദേ​ശ​ത്തു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു. ബാം​ഗ്ലൂ​ർ മ​ർ​ച്ച​ന്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​വി.​അ​ഷ്റ​ഫ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. യൂ​നു​സ് മാ​രാ​ന്റ​വി​ട, അ​ർ​ഷാ​ദ് കു​റു​പ്പി​ന്റ​വി​ട, ജാ​ഫ​ർ അ​ടി​യോ​ത്, എ.​സി. അ​ബ്ദു​ല്ല, ജാ​ബി​ർ അ​ടി​യോ​ത്ത്, മാ​പ്പ​ള്ളി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Iranji Kadavathur Kootayma Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.