ഇരഞ്ഞി കടവത്തൂർ ബംഗളൂരു കൂട്ടായ്മ ഇഫ്താർ സംഗമം

ബംഗളൂരു: ഇരഞ്ഞി കടവത്തൂർ ബംഗളൂരു കൂട്ടായ്മ നോമ്പ് തുറ സംഘടിപ്പിച്ചു. ബംഗളൂരുവിലെ വിവിധ ഏരിയകളിൽ താമസിക്കുന്ന കടവത്തൂർ ഇരഞ്ഞി പ്രദേശത്തുള്ളവർക്ക് വേണ്ടിയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്.

ബംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ (ബി.എം.എ) സെക്രട്ടറി പി.വി. അഷ്റഫ് മുഖ്യാതിഥിയായി. യൂനുസ് മാരാന്റവിട, അർഷാദ് കുറുപ്പിന്റവിട, ജാഫർ അടിയോത്, അബ്ദുല്ല എ.സി, ജാബിർ അടിയോത്ത്, മാപ്പള്ളി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - iranji kadavathur ifthar meet at bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.