ശ്രീ​കി

ബി​റ്റ്കോ​യി​ൻ മോ​ഷ​ണ​​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: തു​മ​കൂ​രു ആ​സ്ഥാ​ന​മാ​യ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്ത് കോ​ടി രൂ​പ​യു​ടെ ബി​റ്റ്കോ​യി​ൻ അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​യെ ഏ​ഴാം വ​ർ​ഷം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗോ​പാ​ൽ ര​മേ​ശി​ന്റെ മ​ക​ൻ ശ്രീ​കൃ​ഷ്ണ എ​ന്ന ശ്രീ​കി​യാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. 2017ൽ ​ക​ർ​ണാ​ട​ക​യി​ൽ ബി​റ്റ്കോ​യി​ൻ ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം.അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ എ​സ്.​ഐ.​ടി​യെ നി​യോ​ഗി​ച്ചി​രു​ന്നു.

Tags:    
News Summary - Bitcoin theft case The accused is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.