എ.ഐ.കെ.എം.സി.സി ബംഗളൂരു ഇഫ്താർ മീറ്റ് ഇന്ന്

ബംഗളുരു: എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് തിങ്കളാഴ്ച സോമേശ്വര നാഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹയുമാണിറ്റി സെന്ററിൽ നടക്കും.

വൈകീട്ട് അഞ്ചിന് നടക്കുന്ന സംഗമത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി. കെ. സുബൈർ, ബംഗളൂരുവിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - AIKMCC bengaluru ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.