ചരമം

രുഗ്മിണിയമ്മ മൊട്ടമൂട്: നരുവാമൂട് ആറുകാൽ മേലേ പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (90) മുക്കുനട നിരപ്പിൽവിള തിരുവോണത്തിൽ നിര്യാതയായി. മക്കൾ: ജനാർദനൻനായർ, സോമശേഖരൻനായർ, ശകുന്തള, വിക്രമൻനായർ, പരേതനായ മധുസൂദനൻനായർ. മരുമക്കൾ: രാജമ്മ, രമാദേവി, േഗാപാലകൃഷ്ണൻനായർ, പ്രേമകുമാരി, പരേതയായ ലീലകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്. സനൽകുമാർ വൈദ്യൻ പ്രാവച്ചമ്പലം: അരിക്കടമുക്ക് ഇടയ്ക്കോട് കുമാർ ഭവനിൽ എം. സനൽകുമാർ വൈദ്യൻ (50) നിര്യാതനായി. മക്കൾ: സമ്പത്ത്, െഎശ്വര്യ, പരേതയായ തുഷാര. മരുമക്കൾ: ചാന്ദ്നി, വിനോദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.