കെ. പത്മസേനൻ
Posted On
date_range Updated On
date_range കെ. പത്മസേനൻ നിര്യാതനായി
തിരുവനന്തപുരം: പേട്ട മൂന്നാം മനക്കൽ കെ. പത്മസേനൻ (77) നിര്യാതനായി. ഇംഗ്ലീഷ് അധ്യാപകനായി ജോലി തുടങ്ങിയ ഇദ്ദേഹം ദീർഘകാലം അബൂദബി എയർഫോഴ്സിൽ എയർ ട്രാഫിക് കൺട്രോളർ ആയിരുന്നു. ഭാര്യ സത്യവതി (റിട്ടയേർഡ് ബാങ്ക് ഓഫിസർ). മക്കൾ: അശ്വതി (ഡൽഹി), വൈദേഹി (നെതർലൻഡ്‌സ്). മരുമക്കൾ: എൻ പി ആഷ്‌ലി, പ്രണിത് തങ്കപ്പൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ച രണ്ടര മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.