തിരുവനന്തപുരം

കേരള സാേങ്കതിക സർവകലാശാലയുടെ എം.ടെക് പരീക്ഷയിൽ (ഹൈഡ്രോളിക്സ്) ഒന്നാം സ്ഥാനം നേടിയ സി.ഇ.ടി വിദ്യാർഥി ജയകൃഷ്ണൻ ജെ.എസ്. ദേവസ്വം ബോർഡ് ലാൻഡ് സ്പെഷൽ ഒാഫിസർ ജയചന്ദ്ര​െൻറയും കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂൾ അധ്യാപിക സജുതങ്കച്ചിയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.