വെഞ്ഞാറമൂട്: കേരള കാര്‍ഷിക സര്‍വകലാശാലയും നെല്ലനാട് പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രോ ക്ലിനിക്കുകള്‍ ശനിയാഴ്ച നെല്ലനാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. എല്ലാ കര്‍ഷകരും സൗകര്യപ്രദമായ സെൻററിലെ അഗ്രോ ക്ലിനിക്കില്‍ പങ്കെടുക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. സൗജന്യ വിത്തുവിതരണവും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.