നഗരസഭ കുടുംബശ്രീ സ്കൂൾ ഉദ്​ഘാടനം ചെയ്തു

വർക്കല: നഗരസഭയിലെ കുടുംബശ്രീ 'സ്കൂൾ- -2017​െൻറ' ഉദ്ഘാടനം പെരുംകുളം മേലേ ഗ്രാമത്തിൽ സംഘടിപ്പിച്ചു. അഡ്വ. വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അധ്യക്ഷത വഹിച്ചു. എ.ഡി. എസ് സെക്രട്ടറി ബിന്ദു വെങ്കിടേഷ്, ഭാമിനി, ആർച്ച്, രമ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.