കരൂപ്പടന്ന: ബ്രാലം ജുമാ മസ്ജിദിൽ കെ.ടി.അബൂബക്കർ മുസ്ലിയാർ, വെള്ളാങ്ങല്ലൂർ ജുമാ മസ്ജിദിൽ കെ.പി .സൈനുദ്ദീൻ ഫൈസി, കോണത്തുകുന്ന് ജുമാമസ്ജിദിൽ സി.പി.മുഹമ്മദ് ഫൈസി, കരൂപ്പടന്ന മസ്ജിദുൽ റഹ്മയിൽ സാബു കാതിയാളം, പട്ടേപ്പാടം കുന്നുമ്മക്കാട് മസ്ജിദുൽ നൂറിൽ കെ.എസ്.അബ്്ദുൽ മജീദ്, വെള്ളാങ്ങല്ലൂർ വടക്കുംകര ജുമാമസ്ജിദിൽ അബ്്ദു റഹിമാൻ ബാഖവി, ഇരിങ്ങാലക്കുട ടൗൺ ജുമാമസ്ജിദിൽ പി.എൻ.എ.കബീർ മൗലവി, കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ നിഷാർ മൗലവി, കരൂപ്പടന്ന ടൗൺ ജുമാ മസ്ജിദിൽ സൈനുദ്ദീൻ സഖാഫി, ചിരട്ടക്കുന്ന് മസ്ജിദിൽ സെയ്തലവി മുസ്ലിയാർ, കടലായി ജുമാ മസ്ജിദിൽ അബ്്ദുൽ ലത്തീഫ് അൽ ഖാസിമി, കടലായി വടക്കേ മസ്ജിദിൽ അബൂ താഹിർ സഖാഫി, കാരുമാത്ര നമസ്കാര പള്ളിയിൽ അബ്്ദുൽ ഷുക്കൂർ മൗലവി, പട്ടേപ്പാടം ജുമാ മസ്ജിദിൽ അനസ് നദ് വി എന്നിവർ നമസ്കാരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.