ബിസിനസ് - ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഉത്രാട സെയിൽ തൃശൂർ: ഗൃഹോപകരണ വ്യാപാര രംഗത്ത് ഉന്നതമായ സ്ഥാനം നേടിയെടുത്ത ഗോപു നന്തിലത്ത് ജി-മാർട്ടിൽ വമ്പൻ വിലക്കുറവും ആനുകൂല്യങ്ങളുമായി 12 മണിക്കൂർ ഉത്രാട സെയിൽ. 12 മണിക്കൂറിനുള്ളിലെ പർച്ചേസിന് ഒരു റെനോ ക്വിഡ് കാർ സ്വന്തമാക്കാനുള്ള അവസരം. ഉപഭോക്താവിന് ലഭിക്കും. 2017 ലെ ഏറ്റവും പുതിയ മോഡലുകൾ, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒാൺലൈനായി വാങ്ങാനുള്ള സൗകര്യവും ജി-മാർട്ട് ഒരുക്കിയിട്ടുണ്ട്. തവണ വ്യവസ്ഥയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.