കോർപറേഷൻ കേരളോത്സവം: സോക്കര്‍ സിറ്റി ഓവറോള്‍ ചാമ്പ്യന്മാര്‍

തൃശൂര്‍: കോര്‍പറേഷന്‍ കേരളോത്സവത്തില്‍ സോക്കര്‍ സിറ്റി നെട്ടിശ്ശേരി ക്ലബ് ഓവറോള്‍ ചാമ്പ്യന്‍മാര്‍. ഒളിമ്പ്യന്‍സ് ക്ലബ് രണ്ടാംസ്ഥാനം നേടി. സമാപന സമ്മേളനം സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ജോസ് കാട്ടൂക്കാരന്‍, എം.കെ. മുകുന്ദന്‍, ലാലി ജയിംസ്, ഫ്രാന്‍സിസ് ചാലിശ്ശേരി, അജിത വിജയന്‍, ഷീന ചന്ദ്രന്‍, പി. സുകുമാരന്‍, ടി.ആര്‍. സന്തോഷ്, വി. രാവുണ്ണി, പ്രസീജ ഗോപകുമാര്‍, ഷീബ ബാബു, ജേക്കബ് പുലിക്കോട്ടില്‍, വത്സല ബാബുരാജ്, കൃഷ്ണന്‍കുട്ടി, ടി.എസ്. സന്തോഷ്, അമല്‍, ലളിതാംബിക തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.