തൃശൂർ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസിെൻറ ആഭിമുഖ്യത്തിലുള്ള 'വേണ്ട ബ്രോ' കാമ്പയിെൻറയും ഫ്ലാഷ് മോബ് മത്സരങ്ങളുടേയും സമാപനസമ്മേളനം ചൊവ്വാഴ്ച അഞ്ചിന് തെക്കേ ഗോപുരനടയില്‍ കൃഷി മന്ത്രി വി.എസ്. സുനിൽകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഫ്ലാഷ് മോബ് മത്സരങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളും, പങ്കെടുത്ത ടീമുകൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.