സിനിമ ചർച്ച

തൃശൂർ: സോഷ്യലിസ്റ്റ് വിപ്ലവത്തി​െൻറ നൂറാം വാർഷികത്തോട് അനുബന്ധിച്ച് റഷ്യൻ സിനിമകളുടെ പ്രദർശനവും ചർച്ചയും പ്രഫ. െഎ. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. സലിം ദിവാകരൻ, കെ. ശിവരാമൻ, ജയഘോഷ്, ഹോചിമിൻ എന്നിവർ സംസാരിച്ചു. ജയപ്രകാശ് ഒളരി സ്വാഗതവും രാമചന്ദ്രൻ എരവിമംഗലം നന്ദിയും പറഞ്ഞു. യോഗ പരിശീലന ക്ലാസ് കൂർക്കഞ്ചേരി: ശ്രീനാരായണ ഹാളിൽ ബോധാനന്ദസ്വാമി യോഗ സ​െൻററി​െൻറ പുതിയ ബാച്ച് നവംബർ ഒന്ന് മുതൽ അഞ്ച് വെര നടക്കും. രാവിലെ 5.30നും വൈകീട്ട് അഞ്ചിനുമാണ് പരിശീലനം. പി.എഫ് ശിൽപശാല തൃശൂർ: പ്രൊവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷ​െൻറ തൃശൂർ യൂനിറ്റ് യോഗം പ്രസിഡൻറ് ജോസഫ് നീലങ്കാവിലി​െൻറ അധ്യക്ഷതയിൽ നടന്നു. പി.എൻ. ഗോപാലൻ, പി.ഡി. നാരായണൻ എന്നിവർ സംസാരിച്ചു. എ.വി. ആൻറണി സ്വാഗതവും വി. വത്സല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.