ചെറുതുരുത്തി: ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'കുട്ടിയെ അറിയുക, കുട്ടിയെ പഠിപ്പിക്കാൻ കുട്ടിയെ പഠിക്കണം' പദ്ധതി യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജം, വൈസ് പ്രസിഡൻറ് എം. സുലൈമാൻ, അജിത രവികുമാർ, പി.ടി.എ പ്രസിഡൻറ് കെ.വി. ഗോവിന്ദൻകുട്ടി, എം. ജയകൃഷ്ണൻ, ടി.യു. പ്രസന്ന, ബിന്ദു, ഡോ. ഇ.ആർ. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ബോബൻ വി.എ. സ്വാഗതവും എസ്. സിമിലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.