ചാലക്കുടി: സി.പി.ഐ കോടശേരി ലോക്കല്‍ സമ്മേളനം നവംബര്‍ 19,20 തീയതികളില്‍ കുറ്റിച്ചിറയില്‍ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം മണ്ഡലം സെക്രേട്ടറിയറ്റംഗം എം.വി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാനായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ഗിരിജനെയും, കണ്‍വീനറായി എം.ഡി.ബാഹുലേയനെയും, ട്രഷററായി കെ.വി. ജോസഫിനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.