കൊടുങ്ങല്ലൂർ: കോൺഗ്രസ് മണ്ഡലം 69,70 ബൂത്ത്തല കുടുംബ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവർത്തകരെ ഡി.സി.സി ജനറൽ സെക്രട്ടറി വി.എം. മുഹ്യിദ്ദീൻ ആദരിച്ചു. ബൂത്ത് പ്രസിഡൻറ് ജയ പരമൻ അധ്യക്ഷത വഹിച്ചു. ഐ.കെ. ഗോവിന്ദൻ വേണു വെണ്ണറ കെ.എ.രമേശൻ, ഡിൽഷൻ കൊേട്ടക്കാട്ട് കെ.പി.സുനിൽകുമാർ, പി.സി.അംബ്രോസ്, ശ്രീധരൻ രാമൻ കുളത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.