ബോധവത്കരണ ക്ലാസ്

മാള: ഹോളിഗ്രേസ് അക്കാദമി സി.ബി.എസ്‌.ഇ സ്കൂളിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ക്ലാസെടുത്തു. സ്കൂൾ ചെയർമാൻ ജോസ് കണ്ണമ്പിള്ളി, കെ.ജി വിഭാഗം പ്രധാനാധ്യാപിക ഡിന്ന ഡി.റൊസാരിയോ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.