കുത്താമ്പുള്ളി: ഗവ. യു.പി സ്കൂളിൽ നടക്കുന്ന ശാസ്ത്രോത്സവത്തിെൻറ സമാപനത്തോടനുബന്ധിച്ച് . സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സിന്ധു സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ.സുജാത, എൻ.കുമാരൻ, ആർ.ലക്ഷ്മൺ, മധുആനന്ദ്, ബി.സ്മിത, എസ്.ജയലളിത, കെ.ചിത്ര, ഗോവിന്ദരാജു, എം.ആർ ഗോപി, സഫിയ ബീഗം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.